Monday, April 26, 2010

aekaanthathayilae kuttukaar

                                                    ഏകാന്തതയിലെ കൂട്ടുകാര്‍
                                                                                                     (   ശ്രീകാന്ത് മന്മഥന്‍ )


             ആകാശ നീലിമയിലലിയും പറവകള്‍ ,


             അക്ഷരം പ്രസവിച്ച വാക്കുകള്‍,


              വാക്കുകളടിച്ചുനിരത്തിയ താളുകള്‍ ,


              പുസ്തകങ്ങള്‍,


              അതിന്‍ പൂമുഖത്തെ കലാകേളികള്‍,


              അതിന്‍ ആഴമേറിയ അര്‍ഥങ്ങള്‍,


             സുന്ദര സ്വപ്‌നങ്ങള്‍ ,


             കൈയ്യിലിരിക്കെട്ടെ എന്ന് പറ


              ന്നപ്പുപ്പന്‍ തന്ന പത്തുരുപ


             നോട്ടിലെ എല്ലാം മറന്നു ചിരിക്കും


            മഹാത്മന്‍ ,


            പല്ലുകളിളകിയ കോളാമ്പി


              ഉദ്ധരിക്കും പഴയ ഹിന്ദി പാട്ടുകള്‍  ..


          വെള്ള വെലിച്ചത്തിലിരിക്കും


         ഇരയെ പിടിച്ചുതിന്നു


       ചിരിക്കും പല്ലികള്‍,


     ഇവരെല്ലമാണ് എകാന്ധതയിലെന്‍  കൂട്ടുകാര്‍ ........
           ..................................................................                              26 -04 -2010

Wednesday, April 14, 2010

kadal thudippu

                                                           കടല്‍ തുടിപ്പുകള്‍
                                                                             (ശ്രീകാന്ത്.മന്മഥന്‍)

ഹൃദയമിടിപ്പുപോല്‍ തിരമാലകള്‍
അമ്മതന്‍ തിരു നെറ്റിയിലെ
കുംകുമാകുറി പോല്‍ സോര്യന്‍
പഴമയുടെ മുദ്രയായി
പല്ലുകള്‍ ഇളകിയ  കടല്പാലം ........
കടലംമാതന്‍ തിരു മടിയില്‍ -കടല്‍കരയില്‍
ഒറ്റക്കിരുന്നു കരഞ്ഞും ,
സവ്ഹൃതത്തില്‍ ആഴ്ന്നും ,
കളിച്ചും ,പുലഭ്യം പറന്നും,തെറിപരന്നു കയര്തോച്ചവച്ചും  ,
കടല് താണ്ടിവന്നു വെയിലുകൊണ്ടും ,
കപ്പലണ്ടി വിറ്റും ,
കാമിനിതന്‍ കുടെ ഉലാത്തിയും ,
ഐസ്ക്രീം നുനന്നും ,
ഹൃദയതില്ലെ കൊട്ടാരം കടല്‍മണ്ണില്‍ യാഥാര്ത്യമാക്യും ,
-സംകിര്‍ണതയുടെ പൂര്‍ന്നതയാം മനുഷ്യര്‍ 
കടലംമാതന്‍ മധിതട്ടില്‍ ഇരുന്നെല്ലാം മറക്കുന്നു,




പക്ഷെ കടലമ്മ പോയ്പോയവ എണ്ണിചൊല്ലി 
തേങ്ങുന്നു കരയുന്നു ഹൃദയമിടികുന്നു 
തിരകലടിക്കുന്നു
അതുകണ്ടുല്ലസിക്കുന്നു സങ്കീര്‍ണതയുടെ പുര്ന്നതയാം മനുഷ്യര്‍ 
....................................