അവള് ( an imaginary .. )
ഒരു വെള്ളരി പ്രാവിന് ശാന്ത ഭാവത്തില്‍
നീ എന്‍ അരികില്‍ അണയുമ്പോള്‍
ഇണയായ് കൂട്ടുവരുവാന്‍ മോഹം ...
അങ്ങാ പുവാടിയില്‍ ചെറു
മനോഹര പുഷ്പമായ് നീ
വിടര്‍ന്നു നില്ക്കുമ്പോള്
നിന്നെ തഴുകി തലോടും
പൊന്നിളം കാറ്റാകുവന്
മനസ്സില്‍ ഏറെ മോഹം. .....
ഒരു ഗാനത്തിന് രാഗപൂര്ന്നത
നീയാകുമെങ്കില്‍,,,,
ഒരു ഗാനം നീയാഗുമെങ്കില്
നിന്നെ തൊട്ടോരുമിയിരിക്കും
വീണതന് സന്ദ്രനാതമാകുവാന്
മനസ്സില്‍ ഏറെ മോഹം. .............
ഒരു ചെറു മന്തഹാസം കൊണ്ട് ഒരുനൂറു കാര്യം
പറയുമീ തരുണിയില്ലെങ്കില്
ഇതല് കൊഴിന്ന പൂവുപോല്‍ വിഭലംമീ ജന്മം...
No comments:
Post a Comment