ഒരു അവദുതന്‍ ( ശ്രി പൂണിയില്‍ സുരേന്ദ്രന്)
വായനശാല മുറിയില്‍ ചുരുണ്ട് വളഞ്ഞു
കുരുമുളകുകണ്ണാല് പുസ്തകത്തിലാഴുന്നു
സാഹിത്യത്തിന് ലഹരിയില്‍ മതിച്ചുല്ലസിച്ച് ,
ഒഴുകിയിറങ്ങും താടിയില്‍ മെല്ലെ തലോടി
അതിനിടയിലുടോന്നു ശാന്തമായി ചിരിച്ചുകൊണ്ടെല്ലാം
പറഞ്ഞാല്‍ വിശ്വസിച്ചും ,ലഹരിയില്‍
മുങ്ങി നീരാടി ,ലഹരിയെ സഹിത്യമെന്തെന്നു തൊട്ടറിയിച്ചു

സാഹിത്ത്യഭുമിയില് ജീവിക്കുവാന്‍ ജീവിതമാം രണഭുമിയില്‍
സ്വയംഹത്യചെയ്തു ,വിതിയാം കുരുശിലേല്ക്കപെട്ടു
ആരും കണ്ടുപിടിക്കപെടാതെ ,,പോയോരവധുതന്......
ഉയര്ത്തെഴുനേല്ക്കപ്പെടില്ല ഇനിയും ,,
ജന്മമെടുക്കില്ല ഇതുപോലൊരു
സാഹിത്യ ജീവി എന്നതിന്നാല്‍ പ്രാര്ദ്തിക്കെട്ടെ നാന്
ഇതിയാന്റെ കൃതികള്‍ ഉയര്ത്തെഴുന്നേല്ക്കട്ടെ എന്ന്. . ശുഭം
.......................................................................
............................................................
കേട്ടു മാത്രം പരിജയം ഉള്ള പൂണിയിള് സുരേന്ദ്രനെ കുറിച്ച് എഴുതിയ ഇ കവിതയിലെ കുറവുകള്‍ ക്ഷമിക്കുക