tag:blogger.com,1999:blog-70067459624825160362024-03-08T12:42:36.384-08:00SREEKANTH.M.RHI,
I am Sreekanth.m.r. I am a boy who is intrested in writing poems,stories etc.So iam here to share my literature works.Anybody who is intrested is hereby welcomed.I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.comBlogger7125tag:blogger.com,1999:blog-7006745962482516036.post-65943846393121731072011-09-08T01:50:00.000-07:002011-09-08T01:50:05.468-07:00nanmakal

നന്മകള്

ഉ ണ്ണു വാ നു റം ഗു വാ ന് നേ ര മി ല്ലെ ങ്കി ലും,

ഉ ദ ക ക്രി യ ക ള്‍ക്കു സ മ യ മി ല്ലെ ങ്കി ലും,

വീ ന്നി ന്റെ ല ഹ രി നു ക ര്‍ന്നു കൊ ണ്ട്

ഒ രു നൂ റു പ ദേ ശം ന ല്കു വാ ന് തി ടു ക്ക മാ ണേ വ ര്‍ക്കും

"ഇ ന്ന ലെ ക ളെ മ റന്നു കൊ ണ്ട്

ഇ ന്നി നെ സ്നേ ഹി ക്ക രു ത് നീ"

ഇ ന്ന് പോ ലെ നാ ളെ യും

എ ന്നു ക രു ത രു ത് നീ

നി ന്നി ലെ നി ന്നെ നീ അ റി യാ ന് ശ്ര മി ക്കു ക

നീ നീയായി മാറുക..

ലഹരിയില്‍ അഭയം തേടി നടന്നവര്‍

ഒരഭയം തേടി നടക്കുകയാണിപ്പോള്‍

ആ വഴി പോകാതിരിക്കുക നീ ഉണ്ണി.

അ റി വാം അ ഭ്ര ഭാ ളി യി ലെ ക്ക്

നീന്തി കയറാന്‍ നോക്കുക നീ,

ജീ വി ത മാം ച തു രം ഗ ര ണ ഭു മി യി ല്‍

വീ ര ടി വി രാ ജി ക്കു ക നീ

നാ ളെ ക ളി ല്‍ നാ നൊ രു സ്മ്രി തി യാ യ് തീ ര്‍ന്നാ ലും

... ത നി ക്കു താ ന്മാ ത്രം അ തോ ര്‍ക്കു ക നീ""

ഈ വിധമൊരു പലവിധം ഉപ ദേശം നല്കി

കിറിമുറിക്കാന്‍ അപ്പുപ്പന്മാര് ക്ഷാമം എങ്കിലും എന്തിനു വിഷമിപ്പു

അതിനിന്നോരുപാട് തിരുവടികള്‍ ഇല്ലേ..

തിരുവെള്ള ചേലയില്‍

ഒരുതുള്ളി ചെളിവീനാല്‍ കൊപിതര്‍ ആകും സ്വാമിമാരില്ലേ

kashtam...ഹയ്യോ കഷ്ട്ടം..ഹയ്യോ

I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.com0tag:blogger.com,1999:blog-7006745962482516036.post-38002862142081599712011-04-09T00:34:00.000-07:002011-04-11T03:04:35.142-07:00oru avadhoothan-srii pooniyil surendren

ഒരു അവദുതന്‍ ( ശ്രി പൂണിയില്‍ സുരേന്ദ്രന്)

വായനശാല മുറിയില്‍ ചുരുണ്ട് വളഞ്ഞു

കുരുമുളകുകണ്ണാല് പുസ്തകത്തിലാഴുന്നു

സാഹിത്യത്തിന് ലഹരിയില്‍ മതിച്ചുല്ലസിച്ച് ,

ഒഴുകിയിറങ്ങും താടിയില്‍ മെല്ലെ തലോടി

അതിനിടയിലുടോന്നു ശാന്തമായി ചിരിച്ചുകൊണ്ടെല്ലാം

പറഞ്ഞാല്‍ വിശ്വസിച്ചും ,ലഹരിയില്‍

മുങ്ങി നീരാടി ,ലഹരിയെ സഹിത്യമെന്തെന്നു തൊട്ടറിയിച്ചു

സാഹിത്ത്യഭുമിയില് ജീവിക്കുവാന്‍ ജീവിതമാം രണഭുമിയില്‍

സ്വയംഹത്യചെയ്തു ,വിതിയാം കുരുശിലേല്ക്കപെട്ടു

ആരും കണ്ടുപിടിക്കപെടാതെ ,,പോയോരവധുതന്......

ഉയര്ത്തെഴുനേല്ക്കപ്പെടില്ല ഇനിയും ,,

ജന്മമെടുക്കില്ല ഇതുപോലൊരു

സാഹിത്യ ജീവി എന്നതിന്നാല്‍ പ്രാര്ദ്തിക്കെട്ടെ നാന്

ഇതിയാന്റെ കൃതികള്‍ ഉയര്ത്തെഴുന്നേല്ക്കട്ടെ എന്ന്. . ശുഭം

കേട്ടു മാത്രം പരിജയം ഉള്ള പൂണിയിള് സുരേന്ദ്രനെ കുറിച്ച് എഴുതിയ ഇ കവിതയിലെ കുറവുകള്‍ ക്ഷമിക്കുക

I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.com2tag:blogger.com,1999:blog-7006745962482516036.post-70893465929968931782011-04-02T21:22:00.000-07:002011-04-02T21:23:31.445-07:00അവള് ( an imaginary .. )

അവള് ( an imaginary .. )

ഒരു വെള്ളരി പ്രാവിന് ശാന്ത ഭാവത്തില്‍

നീ എന്‍ അരികില്‍ അണയുമ്പോള്‍

ഇണയായ് കൂട്ടുവരുവാന്‍ മോഹം ...

അങ്ങാ പുവാടിയില്‍ ചെറു

മനോഹര പുഷ്പമായ് നീ

വിടര്‍ന്നു നില്ക്കുമ്പോള്

നിന്നെ തഴുകി തലോടും

പൊന്നിളം കാറ്റാകുവന്

മനസ്സില്‍ ഏറെ മോഹം. .....

ഒരു ഗാനത്തിന് രാഗപൂര്ന്നത

നീയാകുമെങ്കില്‍,,,,

ഒരു ഗാനം നീയാഗുമെങ്കില്

നിന്നെ തൊട്ടോരുമിയിരിക്കും

വീണതന് സന്ദ്രനാതമാകുവാന്

മനസ്സില്‍ ഏറെ മോഹം. .............

ഒരു ചെറു മന്തഹാസം കൊണ്ട് ഒരുനൂറു കാര്യം

പറയുമീ തരുണിയില്ലെങ്കില്

ഇതല് കൊഴിന്ന പൂവുപോല്‍ വിഭലംമീ ജന്മം...

I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.com0tag:blogger.com,1999:blog-7006745962482516036.post-65670550709434329352010-12-18T21:38:00.000-08:002010-12-18T21:39:47.806-08:00venal mazha ശ്രീ പദ്മനാഭനും വേനല്‍ മഴയും,

ചുട്ടുപൊള്ളുന്നു മനുഷ്യ മാംസം

വിയര്‍ത്തു പണിയുന്നു കര്‍ഷകര്‍

ഉന്മേഷവാന്മാരായി സൂര്യനും ഗഗനവും ,

വാര്‍ധക്യത്തില്‍ ആഴുന്നു ജലറാണിമാര്‍,

ചുട്ടു പൊള്ളും വെയിലിനെ തടുക്കാന്‍

കട്ടുറുമ്പുകളെ പോല്‍ കുടയുമായി നടന്നു നീങ്ങുന്നു

സംകീര്ണതയുടെ പുര്ണതയം മനുഷ്യര്‍ ,,,,,

ഉമിനീരില്‍ മാത്രം അഭയം പ്രാപിക്കുന്നു ആര്തന്മാര്,

എല്ലാം കണ്ടു തണുത്ത മുറികളില്‍ സുഖിചാര്തുല്ലസിച്ചും ചിലര്‍

ഇത് കണ്ടാര്തന്മാര് തേങ്ങുന്നു ,പറയുന്നു, -

"ഹേ ! പദ്മനാഭ ...എന്തിനീ വേര്‍തിരിവ് കാട്ടുന്നു .....

ഇതുകേട്ട് നിസ്സഹായനായി ഭവാന് പധ്മാനഭാന്‍ തേങ്ങുന്നു ,കരയുന്നു

ആ കണ്ണുനീര് മഴയായി ഭൂമിയില്‍ പധിക്കുന്നു .....

ജല റാണിമാര്‍ വീണ്ടും യവ്വനയുക്ത്തകള് ആകുന്നു ,

ആര്‍തര്‍ തന് മുഖം സന്തോഷത്താല്‍ നിറയുന്നു,

"തള്ള തവളകള്‍ കല്ലിനടിയില്‍ ഇരുന്നു നാമം ചൊല്ലുന്നു "

പധ്മതീര്ത്ത കുളങ്ങള്‍ നിറയുന്നു,അത്ലെ പുഴുക്കള്‍ പുന്നുകള്‍ പുളയുന്നു

ചിരിക്കുന്നു ചിലര്‍.,ആടുന്നു ചിലര്‍

എല്ലാം കണ്ടു കരയുന്നു പധ്മാനഭാന്‍

ആ കണ്ണുനീര് മഴയായി ഭുമിയില്‍ പധിക്കുന്നു....I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.com0tag:blogger.com,1999:blog-7006745962482516036.post-22114471253129942212010-04-26T19:03:00.000-07:002010-04-29T06:47:45.725-07:00aekaanthathayilae kuttukaar   ഏകാന്തതയിലെ കൂട്ടുകാര്‍

( ശ്രീകാന്ത് മന്മഥന് )

ആകാശ നീലിമയിലലിയും പറവകള്‍ ,

അക്ഷരം പ്രസവിച്ച വാക്കുകള്‍,

വാക്കുകളടിച്ചുനിരത്തിയ താളുകള്‍ ,

പുസ്തകങ്ങള്‍,

അതിന് പൂമുഖത്തെ കലാകേളികള്‍,

അതിന് ആഴമേറിയ അര്‍ഥങ്ങള്‍,

സുന്ദര സ്വപ്നങ്ങള്‍ ,

കൈയ്യിലിരിക്കെട്ടെ എന്ന് പറ

ന്നപ്പുപ്പന് തന്ന പത്തുരുപ

നോട്ടിലെ എല്ലാം മറന്നു ചിരിക്കും

മഹാത്മന് ,

പല്ലുകളിളകിയ കോളാമ്പി

ഉദ്ധരിക്കും പഴയ ഹിന്ദി പാട്ടുകള്‍ ..

വെള്ള വെലിച്ചത്തിലിരിക്കും

ഇരയെ പിടിച്ചുതിന്നു

ചിരിക്കും പല്ലികള്‍,

ഇവരെല്ലമാണ് എകാന്ധതയിലെന് കൂട്ടുകാര്‍ ........

.................................................................. 26 -04 -2010 I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.com0tag:blogger.com,1999:blog-7006745962482516036.post-15125936735986945112010-04-14T20:02:00.000-07:002010-04-14T20:13:25.833-07:00kadal thudippu  കടല്‍ തുടിപ്പുകള്‍

(ശ്രീകാന്ത്.മന്മഥന്)

ഹൃദയമിടിപ്പുപോല്‍ തിരമാലകള്‍

അമ്മതന്‍ തിരു നെറ്റിയിലെ

കുംകുമാകുറി പോല്‍ സോര്യന്‍

പഴമയുടെ മുദ്രയായി

പല്ലുകള്‍ ഇളകിയ കടല്പാലം ........

കടലംമാതന്‍ തിരു മടിയില്‍ -കടല്കരയില്

ഒറ്റക്കിരുന്നു കരഞ്ഞും ,

സവ്ഹൃതത്തില്‍ ആഴ്ന്നും ,

കളിച്ചും ,പുലഭ്യം പറന്നും,തെറിപരന്നു കയര്തോച്ചവച്ചും ,

കടല്‍ താണ്ടിവന്നു വെയിലുകൊണ്ടും ,

കപ്പലണ്ടി വിറ്റും ,

കാമിനിതന്‍ കുടെ ഉലാത്തിയും ,

ഐസ്ക്രീം നുനന്നും ,

ഹൃദയതില്ലെ കൊട്ടാരം കടല്മണ്ണില് യാഥാര്ത്യമാക്യും ,

-സംകിര്‍ണതയുടെ പൂര്‍ന്നതയാം മനുഷ്യര്‍

കടലംമാതന്‍ മധിതട്ടില്‍ ഇരുന്നെല്ലാം മറക്കുന്നു,

പക്ഷെ കടലമ്മ പോയ്പോയവ എണ്ണിചൊല്ലി

തേങ്ങുന്നു കരയുന്നു ഹൃദയമിടികുന്നു

തിരകലടിക്കുന്നു

അതുകണ്ടുല്ലസിക്കുന്നു സങ്കീര്‍ണതയുടെ പുര്ന്നതയാം മനുഷ്യര്‍

I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.com0tag:blogger.com,1999:blog-7006745962482516036.post-53468262879853456032010-03-22T02:08:00.000-07:002011-05-07T04:07:38.661-07:00The Dog
A Dog

which looks like

the sun at dawn

came to me and begged 4 fud..

i asked

"u belongs to?"

The dog with

powerful&mystical voice

replaid

"i am the favourate one

of the God"

Dog of the GOD

and my master is

the disppeller of all the sorrows"

me, a rationalist,,

having

irreverence on

God

Asked

"u,the one who belongs to the

sophisticated bourgeoise..

where is ur retinue ??"""

the dog replied

"dont retort nor deride

now , the shelter of ur hand

is the only refugee for me.

and its penetrating eye of hunger

made me to feel mercy

to the dog of God..

the dog continued...

"i came to this world

with my master and

he went to the secret prayer hall of a sceptic

as the response to his incessant prayer...

i slept outside..

ma lord went back

my lord forgot to take me back...

and the sceptic had thrown stone on me....

now am alone...

alone in this dirty world of

Conjectures

aversions

irreverence

sluts

pimps

flibberttigennets

] and all the damned bitches...

plz giv me Fud..

i gv him fud

and ma bed to sleep..

there comes a man near to me...

A magnificent bliss

came to ma mind

the man said"child ,don't panic

giv ma dog back to me

i will dash away

all ur intricacy ..

and impediments of life

i will pour

the tangibility of eternal bliss on u..

God took the dog and set of

to the world of illusions

the dog looked at me..and barked...

WHAT A PITY

though the dog of dog...its a dog..

just like HUMAN BEINGS

I.B.Manmadhan&co,tax practitionershttp://www.blogger.com/profile/03350329532820135472noreply@blogger.com1