Saturday, December 18, 2010

venal mazha

                                   ശ്രീ പദ്മനാഭനും  വേനല്‍ മഴയും,                                

ചുട്ടുപൊള്ളുന്നു മനുഷ്യ മാംസം 
വിയര്‍ത്തു   പണിയുന്നു  കര്‍ഷകര്‍ 
ഉന്മേഷവാന്‍മാരായി  സൂര്യനും  ഗഗനവും ,
വാര്‍ധക്യത്തില്‍  ആഴുന്നു  ജലറാണിമാര്‍,
ചുട്ടു പൊള്ളും  വെയിലിനെ തടുക്കാന്‍ 
കട്ടുറുമ്പുകളെ പോല്‍   കുടയുമായി നടന്നു നീങ്ങുന്നു 
 സംകീര്‍ണതയുടെ പുര്‍ണതയം മനുഷ്യര്‍ ,,,,,
ഉമിനീരില്‍ മാത്രം അഭയം പ്രാപിക്കുന്നു ആര്‍തന്മാര്‍,


എല്ലാം കണ്ടു തണുത്ത   മുറികളില്‍ സുഖിചാര്തുല്ലസിച്ചും  ചിലര്‍ 
ഇത് കണ്ടാര്‍തന്മാര്‍ തേങ്ങുന്നു ,പറയുന്നു, -
"ഹേ !  പദ്മനാഭ ...എന്തിനീ വേര്‍തിരിവ് കാട്ടുന്നു .....


ഇതുകേട്ട് നിസ്സഹായനായി ഭവാന്‍ പധ്മാനഭാന്‍ തേങ്ങുന്നു ,കരയുന്നു 
ആ കണ്ണുനീര്‍ മഴയായി ഭൂമിയില്‍ പധിക്കുന്നു .....


 ജല റാണിമാര്‍    വീണ്ടും യവ്വനയുക്ത്തകള്‍ ആകുന്നു ,
ആര്‍തര്‍ തന്‍ മുഖം സന്തോഷത്താല്‍   നിറയുന്നു,
"തള്ള തവളകള്‍ കല്ലിനടിയില്‍ ഇരുന്നു നാമം ചൊല്ലുന്നു "
പധ്മതീര്‍ത്ത  കുളങ്ങള്‍ നിറയുന്നു,അത്ലെ പുഴുക്കള്‍ പുന്നുകള്‍ പുളയുന്നു 


ചിരിക്കുന്നു ചിലര്‍.,ആടുന്നു ചിലര്‍ 
എല്ലാം കണ്ടു  കരയുന്നു പധ്മാനഭാന്‍
ആ കണ്ണുനീര്‍  മഴയായി ഭുമിയില്‍ പധിക്കുന്നു....