Thursday, September 8, 2011

nanmakal

                                                             നന്‍മകള്‍

        ഉ ണ്ണു വാ നു റം ഗു വാ ന്‍           നേ ര മി ല്ലെ ങ്കി ലും,

        ഉ ദ ക ക്രി യ ക ള്‍ക്കു                 സ മ യ മി ല്ലെ ങ്കി ലും,

        വീ ന്നി ന്റെ ല ഹ രി                   നു ക ര്‍ന്നു  കൊ ണ്ട് 

        ഒ രു നൂ റു പ ദേ ശം                    ന ല്‍കു വാ ന്‍     തി ടു ക്ക മാ ണേ വ  ര്‍ക്കും 




 "ഇ ന്ന ലെ ക ളെ       മ റന്നു കൊ ണ്ട്  

  ഇ ന്നി നെ         സ്നേ ഹി ക്ക രു ത്     നീ"

  ഇ ന്ന്     പോ ലെ    നാ ളെ യും   

  എ ന്നു ക രു ത രു ത്         നീ 

  നി ന്നി ലെ    നി ന്നെ    നീ     അ റി യാ ന്‍ ശ്ര മി ക്കു ക 

  നീ   നീയായി  മാറുക..

ലഹരിയില്‍ അഭയം തേടി നടന്നവര്‍ 

ഒരഭയം തേടി   നടക്കുകയാണിപ്പോള്‍ 

  ആ വഴി പോകാതിരിക്കുക നീ ഉണ്ണി.

അ റി വാം     അ ഭ്ര ഭാ ളി യി ലെ ക്ക്  

നീന്തി കയറാന്‍ നോക്കുക നീ,

ജീ വി ത  മാം     ച തു  രം ഗ ര ണ   ഭു മി യി ല്‍ 

വീ ര ടി    വി രാ  ജി ക്കു ക     നീ 

 നാ ളെ ക ളി ല്‍         നാ നൊ രു        സ്മ്രി തി യാ യ്     തീ ര്‍ന്നാ ലും

... ത നി ക്കു   താ ന്‍മാ ത്രം        അ തോ ര്‍ക്കു ക    നീ""

  ഈ   വിധമൊരു    പലവിധം  ഉപ ദേശം  നല്‍കി 

  കിറിമുറിക്കാന്‍ അപ്പുപ്പന്മാര്‍ ക്ഷാമം  എങ്കിലും എന്തിനു വിഷമിപ്പു 
അതിനിന്നോരുപാട് തിരുവടികള്‍  ഇല്ലേ..
തിരുവെള്ള ചേലയില്‍ 
  ഒരുതുള്ളി ചെളിവീനാല്‍ കൊപിതര്‍ ആകും സ്വാമിമാരില്ലേ
 kashtam...ഹയ്യോ കഷ്ട്ടം..ഹയ്യോ
 







.














 



      
       
      





Saturday, April 9, 2011

oru avadhoothan-srii pooniyil surendren

                                                          ഒരു അവദുതന്‍ ( ശ്രി പൂണിയില്‍ സുരേന്ദ്രന്‍) 


                                   വായനശാല മുറിയില്‍  ചുരുണ്ട് വളഞ്ഞു
                                   കുരുമുളകുകണ്ണാല്‍ പുസ്തകത്തിലാഴുന്നു 
                                   സാഹിത്യത്തിന്‍  ലഹരിയില്‍ മതിച്ചുല്ലസിച്ച് ,
                                  ഒഴുകിയിറങ്ങും താടിയില്‍ മെല്ലെ തലോടി 
                                  അതിനിടയിലുടോന്നു ശാന്തമായി  ചിരിച്ചുകൊണ്ടെല്ലാം 
                                   പറഞ്ഞാല്‍ വിശ്വസിച്ചും ,ലഹരിയില്‍
                                  മുങ്ങി നീരാടി ,ലഹരിയെ  സഹിത്യമെന്തെന്നു തൊട്ടറിയിച്ചു
                                  സാഹിത്ത്യഭുമിയില്‍ ജീവിക്കുവാന്‍  ജീവിതമാം രണഭുമിയില്‍
                                  സ്വയംഹത്യചെയ്തു ,വിതിയാം കുരുശിലേല്‍ക്കപെട്ടു
                                  ആരും കണ്ടുപിടിക്കപെടാതെ ,,പോയോരവധുതന്‍......

                       ഉയര്‍ത്തെഴുനേല്‍ക്കപ്പെടില്ല  ഇനിയും ,,
                       ജന്മമെടുക്കില്ല  ഇതുപോലൊരു
                       സാഹിത്യ ജീവി എന്നതിന്നാല്‍   പ്രാര്‍ദ്തിക്കെട്ടെ  നാന്‍
                       ഇതിയാന്‍റെ കൃതികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കട്ടെ എന്ന്. .              ശുഭം
                                                      .......................................................................
                                            ............................................................  
  കേട്ടു മാത്രം പരിജയം ഉള്ള പൂണിയിള്‍ സുരേന്ദ്രനെ കുറിച്ച്  എഴുതിയ ഇ  കവിതയിലെ കുറവുകള്‍ ക്ഷമിക്കുക
                                                   

Saturday, April 2, 2011

അവള്‍ ( an imaginary .. )

                          
                                                              അവള്‍  ( an imaginary .. )




 ഒരു വെള്ളരി പ്രാവിന്‍ ശാന്ത ഭാവത്തില്‍ 
നീ എന്‍ അരികില്‍ അണയുമ്പോള്‍
ഇണയായ് കൂട്ടുവരുവാന്‍  മോഹം ...

      അങ്ങാ പുവാടിയില്‍ ചെറു 
      മനോഹര പുഷ്പമായ് നീ 
      വിടര്‍ന്നു നില്‍ക്കുമ്പോള്‍ 
      നിന്നെ തഴുകി തലോടും 
      പൊന്നിളം കാറ്റാകുവന്‍
      മനസ്സില്‍ ഏറെ മോഹം. .....

                  ഒരു ഗാനത്തിന്‍ രാഗപൂര്‍ന്നത 
                  നീയാകുമെങ്കില്‍,,,,
                  ഒരു ഗാനം നീയാഗുമെങ്കില്‍ 
                  നിന്നെ തൊട്ടോരുമിയിരിക്കും
                  വീണതന്‍ സന്ദ്രനാതമാകുവാന്‍ 
                  മനസ്സില്‍ ഏറെ  മോഹം. .............


                                  ഒരു ചെറു മന്തഹാസം കൊണ്ട്  ഒരുനൂറു കാര്യം 
                                 പറയുമീ തരുണിയില്ലെങ്കില്‍ 
                                ഇതല് കൊഴിന്ന പൂവുപോല്‍ വിഭലംമീ  ജന്മം...