Thursday, September 8, 2011

nanmakal

                                                             നന്‍മകള്‍

        ഉ ണ്ണു വാ നു റം ഗു വാ ന്‍           നേ ര മി ല്ലെ ങ്കി ലും,

        ഉ ദ ക ക്രി യ ക ള്‍ക്കു                 സ മ യ മി ല്ലെ ങ്കി ലും,

        വീ ന്നി ന്റെ ല ഹ രി                   നു ക ര്‍ന്നു  കൊ ണ്ട് 

        ഒ രു നൂ റു പ ദേ ശം                    ന ല്‍കു വാ ന്‍     തി ടു ക്ക മാ ണേ വ  ര്‍ക്കും 




 "ഇ ന്ന ലെ ക ളെ       മ റന്നു കൊ ണ്ട്  

  ഇ ന്നി നെ         സ്നേ ഹി ക്ക രു ത്     നീ"

  ഇ ന്ന്     പോ ലെ    നാ ളെ യും   

  എ ന്നു ക രു ത രു ത്         നീ 

  നി ന്നി ലെ    നി ന്നെ    നീ     അ റി യാ ന്‍ ശ്ര മി ക്കു ക 

  നീ   നീയായി  മാറുക..

ലഹരിയില്‍ അഭയം തേടി നടന്നവര്‍ 

ഒരഭയം തേടി   നടക്കുകയാണിപ്പോള്‍ 

  ആ വഴി പോകാതിരിക്കുക നീ ഉണ്ണി.

അ റി വാം     അ ഭ്ര ഭാ ളി യി ലെ ക്ക്  

നീന്തി കയറാന്‍ നോക്കുക നീ,

ജീ വി ത  മാം     ച തു  രം ഗ ര ണ   ഭു മി യി ല്‍ 

വീ ര ടി    വി രാ  ജി ക്കു ക     നീ 

 നാ ളെ ക ളി ല്‍         നാ നൊ രു        സ്മ്രി തി യാ യ്     തീ ര്‍ന്നാ ലും

... ത നി ക്കു   താ ന്‍മാ ത്രം        അ തോ ര്‍ക്കു ക    നീ""

  ഈ   വിധമൊരു    പലവിധം  ഉപ ദേശം  നല്‍കി 

  കിറിമുറിക്കാന്‍ അപ്പുപ്പന്മാര്‍ ക്ഷാമം  എങ്കിലും എന്തിനു വിഷമിപ്പു 
അതിനിന്നോരുപാട് തിരുവടികള്‍  ഇല്ലേ..
തിരുവെള്ള ചേലയില്‍ 
  ഒരുതുള്ളി ചെളിവീനാല്‍ കൊപിതര്‍ ആകും സ്വാമിമാരില്ലേ
 kashtam...ഹയ്യോ കഷ്ട്ടം..ഹയ്യോ
 







.














 



      
       
      





No comments:

Post a Comment