ഏകാന്തതയിലെ കൂട്ടുകാര്‍
( ശ്രീകാന്ത് മന്മഥന് )
ആകാശ നീലിമയിലലിയും പറവകള്‍ ,
അക്ഷരം പ്രസവിച്ച വാക്കുകള്‍,
വാക്കുകളടിച്ചുനിരത്തിയ താളുകള്‍ ,
പുസ്തകങ്ങള്‍,
അതിന് പൂമുഖത്തെ കലാകേളികള്‍,
അതിന് ആഴമേറിയ അര്‍ഥങ്ങള്‍,
സുന്ദര സ്വപ്നങ്ങള്‍ ,
കൈയ്യിലിരിക്കെട്ടെ എന്ന് പറ
ന്നപ്പുപ്പന് തന്ന പത്തുരുപ
നോട്ടിലെ എല്ലാം മറന്നു ചിരിക്കും
മഹാത്മന് ,
പല്ലുകളിളകിയ കോളാമ്പി
ഉദ്ധരിക്കും പഴയ ഹിന്ദി പാട്ടുകള്‍ ..
വെള്ള വെലിച്ചത്തിലിരിക്കും
ഇരയെ പിടിച്ചുതിന്നു
ചിരിക്കും പല്ലികള്‍,
ഇവരെല്ലമാണ് എകാന്ധതയിലെന് കൂട്ടുകാര്‍ ........
.................................................................. 26 -04 -2010
Subscribe to:
Post Comments (Atom)
No comments:
Post a Comment