Wednesday, April 14, 2010

kadal thudippu

                                                           കടല്‍ തുടിപ്പുകള്‍
                                                                             (ശ്രീകാന്ത്.മന്മഥന്‍)

ഹൃദയമിടിപ്പുപോല്‍ തിരമാലകള്‍
അമ്മതന്‍ തിരു നെറ്റിയിലെ
കുംകുമാകുറി പോല്‍ സോര്യന്‍
പഴമയുടെ മുദ്രയായി
പല്ലുകള്‍ ഇളകിയ  കടല്പാലം ........
കടലംമാതന്‍ തിരു മടിയില്‍ -കടല്‍കരയില്‍
ഒറ്റക്കിരുന്നു കരഞ്ഞും ,
സവ്ഹൃതത്തില്‍ ആഴ്ന്നും ,
കളിച്ചും ,പുലഭ്യം പറന്നും,തെറിപരന്നു കയര്തോച്ചവച്ചും  ,
കടല് താണ്ടിവന്നു വെയിലുകൊണ്ടും ,
കപ്പലണ്ടി വിറ്റും ,
കാമിനിതന്‍ കുടെ ഉലാത്തിയും ,
ഐസ്ക്രീം നുനന്നും ,
ഹൃദയതില്ലെ കൊട്ടാരം കടല്‍മണ്ണില്‍ യാഥാര്ത്യമാക്യും ,
-സംകിര്‍ണതയുടെ പൂര്‍ന്നതയാം മനുഷ്യര്‍ 
കടലംമാതന്‍ മധിതട്ടില്‍ ഇരുന്നെല്ലാം മറക്കുന്നു,




പക്ഷെ കടലമ്മ പോയ്പോയവ എണ്ണിചൊല്ലി 
തേങ്ങുന്നു കരയുന്നു ഹൃദയമിടികുന്നു 
തിരകലടിക്കുന്നു
അതുകണ്ടുല്ലസിക്കുന്നു സങ്കീര്‍ണതയുടെ പുര്ന്നതയാം മനുഷ്യര്‍ 
.................................... 


                                        

No comments:

Post a Comment